---
title: "ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം"
english_title: "Shocked while turning on the fan; A tragic end for the young woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246104/shocked-while-turning-on-the-fan-a-tragic-end-for-the-young-woman"
published_at: "2024-10-30T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721997bf34bd_672129f2f2bf9_hfg.jpg"
keywords: []
---

# ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** ****കോട്ടയത്ത് വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. എരുമേലി നെടുങ്കാവയൽ സ്വദേശി ചൂരക്കുറ്റി തടത്തിൽ രേണുക സുഭാഷാണ് മരിച്ചത്.

## Article Content

****കോട്ടയത്ത് വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. എരുമേലി നെടുങ്കാവയൽ സ്വദേശി ചൂരക്കുറ്റി തടത്തിൽ രേണുക സുഭാഷാണ് മരിച്ചത്.

34 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ഫാൻ ഓണാക്കുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് എരുമേലി പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246104/shocked-while-turning-on-the-fan-a-tragic-end-for-the-young-woman)