(www.panoornews.in) പി.പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ കോടതി 29 ന് വിധി പറയും. പിപി ദിവ്യയ്ക്കെതിരേ ആത്മഹത്യ പ്രേരണാ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ചെയ്തത് 10 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ്. ദിവ്യയെ കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേ സമയം വിദ്യയുടെ വിമർശനം അഴിമതിക്കെതിരെ സദുദേശപരമായിരുന്നു എന്ന് പ്രതിഭാഗം വാദിച്ചു.
P.P. In the anticipatory bail application submitted by Divya, the prosecution said that the charge of abetment to suicide will remain on the verdict on 29; The defendant called it fair criticism