ചെണ്ടയാട് വരപ്രയിൽ സി പി എം പുത്തൂർ ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു.

ചെണ്ടയാട് വരപ്രയിൽ സി പി എം  പുത്തൂർ ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു.
Oct 14, 2024 09:06 PM | By Rajina Sandeep

(www.panoornews.in)  പുത്തൂർ ലോക്കൽ സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി വരപ്ര ടൗണിൽ സ്ഥാപിച്ച ബോർഡുകളും പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കെട്ടിയ 23 ഓളം കൊടികളും ഉൾപ്പടെയുള്ള പ്രചരണ സാമഗ്രികൾ ഇരുട്ടിൻ്റെ മറവിൽ നശിപ്പിക്കപ്പെട്ടത്. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന വരപ്ര മേഖലയിൽ ഇരുട്ടിൻ്റെ മറവിൽ അക്രമത്തിന് കോപ്പ്കൂട്ടാനുള്ള ശ്രമം പൊതുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി പി എം പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് പറഞ്ഞു. പ്രതിഷേധത്തിൻ്റെ ഭാഗമായി സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃതൃത്തിൽ വൈകുന്നേരം വരപ്ര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

The propaganda boards and flags erected as part of the CPM Puthur local conference at Chendiad Varapra were widely destroyed.

Next TV

Related Stories
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

Nov 26, 2024 03:25 PM

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന്...

Read More >>
ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

Nov 26, 2024 03:14 PM

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ...

Read More >>
പതിനെട്ടാം പടിയിൽ പൊലീസിൻ്റെ  ഫോട്ടോഷൂട്ട് ;  എഡിജിപി റിപ്പോർട്ട് തേടി

Nov 26, 2024 02:43 PM

പതിനെട്ടാം പടിയിൽ പൊലീസിൻ്റെ ഫോട്ടോഷൂട്ട് ; എഡിജിപി റിപ്പോർട്ട് തേടി

ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു....

Read More >>
നവീന്‍ ബാബുവിൻ്റെ മരണം ;  തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

Nov 26, 2024 02:35 PM

നവീന്‍ ബാബുവിൻ്റെ മരണം ; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന്...

Read More >>
നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 01:30 PM

നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News