---
title: "വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം."
english_title: "A four-year-old boy died tragically after falling into an unguarded well while playing in his backyard."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251890/a-four-year-old-boy-died-tragically-after-falling-into-an-unguarded-well-while-playing-in-his-backyard"
published_at: "2024-11-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67459b81cb597_Untitled-3_copy.jpg"
keywords: []
---

# വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

> **Lead Summary:** ****ഒറ്റപ്പാലത്ത് നാല് വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു .

## Article Content

****ഒറ്റപ്പാലത്ത് നാല് വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു .

ചുനങ്ങാട് കിഴക്കേതിൽ തൊടിവീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിൻ ആണ് മരിച്ചത് .

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251890/a-four-year-old-boy-died-tragically-after-falling-into-an-unguarded-well-while-playing-in-his-backyard)