---
title: "നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with drugs in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251854/youth-arrested-with-drugs-in-nadapuram"
published_at: "2024-11-26T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745802d419e4_6745714dd68ba_nadapuram.jpg"
keywords: []
---

# നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ. കൈവേലി മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് നെ യാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ. കൈവേലി മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് നെ യാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് .41 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി തണ്ണീർപന്തൽ ഹോമിയോ ആശുപത്രിക്ക് സമീപം കനാൽ റോഡിൽ നിന്നാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251854/youth-arrested-with-drugs-in-nadapuram)