തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
Oct 12, 2024 09:09 PM | By Rajina Sandeep

(www.panoornews.in)  മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് നാല് വയസുകാരി മരിച്ചു. ബക്കളം കാനൂലിലെ സൂര്യയുടെ മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.

തളിപ്പറമ്പിലേക്ക് വരുന്നതിടെ ഭാസ്ക്കരൻ ഓടിച്ച കെ.എൽ.59 കെ.2853 സ്കൂട്ടർ ഏഴാംമൈലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12.45നാണ് അപകടം നടന്നത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Accident while riding a scooter with grandfather in Taliparam; A tragic end for a four-year-old girl

Next TV

Related Stories
ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍ ; കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍

Nov 26, 2024 09:09 PM

ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍ ; കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍

ബംഗ്ളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റിൽ യുവതിയെ കൊല്ലപ്പെട്ടനിലയിൽ...

Read More >>
സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്  കണ്ണൂർ  സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന  പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

Nov 26, 2024 08:26 PM

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും...

Read More >>
പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!

Nov 26, 2024 06:19 PM

പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!

പൂക്കോത്ത് കല്ലുമ്മക്കായ ചാകര...

Read More >>
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

Nov 26, 2024 03:25 PM

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന്...

Read More >>
ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

Nov 26, 2024 03:14 PM

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ...

Read More >>
Top Stories