ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
Oct 8, 2024 01:52 PM | By Rajina Sandeep

(www.panoornews.in)  കോട്ടയം കുമാരനെല്ലൂരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജുവിന്‍റെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അശോകന്‍റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു.

തര്‍ക്കത്തിനിടയിൽ അശോകൻ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Controversy over drug use; Son stabbed father to death, accused arrested

Next TV

Related Stories
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു മരണം, 3 പേർ ഗുരുതരാവസ്ഥയിൽ

Oct 8, 2024 03:03 PM

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു മരണം, 3 പേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Oct 8, 2024 02:48 PM

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക്...

Read More >>
മുരളി ഏറാമലക്ക്  കണ്ണീർ പ്രണാമം ;  അന്ത്യാഞ്ജലി അർപ്പിക്കാൻ  ജനമൊഴുകി

Oct 8, 2024 02:07 PM

മുരളി ഏറാമലക്ക് കണ്ണീർ പ്രണാമം ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനമൊഴുകി

ചലച്ചിത്ര കലാ സംവിധായകനായും, നാടക സംവിധായകനായും പ്രവർത്തിച്ച മുരളി ഏറാമലക്ക് നാടിൻ്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസമാണ് മുരളി ഏറാമല...

Read More >>
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

Oct 8, 2024 01:00 PM

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 8, 2024 12:51 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories