എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം ; മനോജ് എബ്രഹാം പുതിയ എഡിജിപി

എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം ; മനോജ്  എബ്രഹാം പുതിയ എഡിജിപി
Oct 7, 2024 06:59 AM | By Rajina Sandeep

(www.panoornews.in)  എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി.

ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

MR Ajith Kumar has been transferred; Manoj Abraham is the new ADGP

Next TV

Related Stories
ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 7, 2024 07:24 AM

ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി...

Read More >>
കാസർകോട് പലചരക്കുകടയിലിരിക്കുകയായിരുന്ന 5 പേർക്ക്  ഇടിമിന്നലേറ്റ് പരിക്ക്

Oct 6, 2024 09:24 PM

കാസർകോട് പലചരക്കുകടയിലിരിക്കുകയായിരുന്ന 5 പേർക്ക് ഇടിമിന്നലേറ്റ് പരിക്ക്

കാസർകോട് പലചരക്കുകടയിലിരിക്കുകയായിരുന്ന 5 പേർക്ക് ഇടിമിന്നലേറ്റ് പരിക്ക്...

Read More >>
റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക്  ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Oct 6, 2024 06:15 PM

റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന്...

Read More >>
ആശങ്ക വിതച്ച് കനത്ത മഴ ;  മട്ടന്നൂർ മേഖലയിൽ വീടുകളിൽ വെള്ളം കയറി

Oct 6, 2024 05:57 PM

ആശങ്ക വിതച്ച് കനത്ത മഴ ; മട്ടന്നൂർ മേഖലയിൽ വീടുകളിൽ വെള്ളം കയറി

മട്ടന്നൂർ മേഖലയിൽ വീടുകളിൽ വെള്ളം കയറി...

Read More >>
ബംഗ്ളൂരുവിൽ നിന്നെത്തിയ യുവാവിനെ കൊള്ളയടിച്ച് 9 ലക്ഷം കവർന്ന കേസിൽ 3 പ്രതികൾ പിടിയിൽ ; കുറ്റാന്വേഷണ മികവിൽ ചക്കരക്കൽ പൊലീസ്.

Oct 6, 2024 05:10 PM

ബംഗ്ളൂരുവിൽ നിന്നെത്തിയ യുവാവിനെ കൊള്ളയടിച്ച് 9 ലക്ഷം കവർന്ന കേസിൽ 3 പ്രതികൾ പിടിയിൽ ; കുറ്റാന്വേഷണ മികവിൽ ചക്കരക്കൽ പൊലീസ്.

ബംഗ്ളൂരുവിൽ നിന്നെത്തിയ യുവാവിനെ കൊള്ളയടിച്ച് 9 ലക്ഷം കവർന്ന കേസിൽ 3 പ്രതികൾ...

Read More >>
കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി

Oct 6, 2024 04:42 PM

കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി

കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ...

Read More >>
Top Stories