---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി. "
english_title: "A dharna was held in front of the Pannyannur Panchayat Office under the leadership of the NREG Workers Union, raising various demands."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252124/a-dharna-was-held-in-front-of-the-pannyannur-panchayat-office-under-the-leadership-of-the-nreg-workers-union-raising-various-demands"
published_at: "2024-11-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746d166b3cd4_Untitled-4_copy.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി. 

> **Lead Summary:** **പന്ന്യന്നൂർ:** എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

## Article Content

**പന്ന്യന്നൂർ:** എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കൂലി 600 രൂപയാക്കുക, എൻ.എം.എം.എസും, ജിയോ ടാഗും പിൻവലിക്കു തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പന്ന്യന്നൂർ പഞ്ചായത്തോഫീസിനു മുന്നിൽ ധർണ നടത്തി.

എൻആർഇജി വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ഇ.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ

ഏരിയാ കമ്മിറ്റി അംഗം നസീർ ഇടവലത്ത് അധ്യക്ഷയായി. എൻ ആർ ഇ ജി പഞ്ചായത്ത് സെക്രട്ടറി വി.പി സരള, പഞ്ചായത്ത് പ്രസി.ജനനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252124/a-dharna-was-held-in-front-of-the-pannyannur-panchayat-office-under-the-leadership-of-the-nreg-workers-union-raising-various-demands)