---
title: "ആശങ്ക വിതച്ച് കനത്ത മഴ ;  മട്ടന്നൂർ മേഖലയിൽ വീടുകളിൽ വെള്ളം കയറി "
english_title: "Heavy rain causing concern; Water entered houses in Mattanur region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240650/heavy-rain-causing-concern-water-entered-houses-in-mattanur-region"
published_at: "2024-10-06T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670282bc47f51_Untitled-4_copy.jpg"
keywords: []
---

# ആശങ്ക വിതച്ച് കനത്ത മഴ ;  മട്ടന്നൂർ മേഖലയിൽ വീടുകളിൽ വെള്ളം കയറി 

> **Lead Summary:** **മട്ടന്നൂര്‍: **മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ. വിമാനത്താവള ഭാഗത്തു നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി.

## Article Content

**മട്ടന്നൂര്‍: **മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ. വിമാനത്താവള ഭാഗത്തു നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി.

കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്. നിരവധി വീടുകളിലേക്ക് വെള്ളവും, ചളിയും ഇരച്ചെത്തി. ഈ ഭാഗത്ത് കനത്ത മഴ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240650/heavy-rain-causing-concern-water-entered-houses-in-mattanur-region)