---
title: "ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല"
english_title: "Hartal Strong; Petrol pumps in Mahi including Kopalam will not open tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236265/hartal-strong-petrol-pumps-in-mahi-including-kopalam-will-not-open-tomorrow"
published_at: "2024-09-17T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9a8d6e7a05_Untitled-3_copy.jpg"
keywords: []
---

# ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

> **Lead Summary:** **മാഹി: ** നാളെ നടക്കുന്ന ഹർത്താലിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പോണ്ടിച്ചേരി ഉൾപ്പെടുന്ന കോപ്പാലം പന്തക്കൽ മാഹി സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളും തുറക്കില്ല.

## Article Content

**മാഹി: ** നാളെ നടക്കുന്ന ഹർത്താലിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പോണ്ടിച്ചേരി ഉൾപ്പെടുന്ന കോപ്പാലം പന്തക്കൽ മാഹി സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളും തുറക്കില്ല.

മദ്യഷാപ്പുകൾ തുറക്കരുതെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. കടകമ്പോളങ്ങളും അടഞ്ഞു കിടക്കും. അതേ സമയം വാഹന ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236265/hartal-strong-petrol-pumps-in-mahi-including-kopalam-will-not-open-tomorrow)