സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു; തമിഴ്നാട്ടിൽ മഴ കുറഞ്ഞത് ഉത്പാദനത്തിന് തിരിച്ചടിയായി

സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു; തമിഴ്നാട്ടിൽ മഴ കുറഞ്ഞത് ഉത്പാദനത്തിന് തിരിച്ചടിയായി
Jun 20, 2024 12:17 PM | By Rajina Sandeep

(www.panoornews.in)  സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം.

തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്. ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിവില കുതിച്ചുയരാൻ കാരണം. മഴ കുറഞ്ഞതാണ്‌ തമിഴ്നാട്ടിലെ ഉത്പാദനത്തിന് തിരിച്ചടിയായത്. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. ബീൻസിന് 160 രൂപയാണ് നിരക്ക്.

തക്കാളി വിലയും 100 ലേക്ക് അടുത്തിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി. ഉത്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർധനവ് തുടരാനാണ് സാധ്യത. സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.

Vegetable prices have gone up in the state;Low rainfall in Tamil Nadu has hit production

Next TV

Related Stories
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്

Sep 28, 2024 10:44 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; രണ്ട് മക്കൾക്ക് ഗുരുതര...

Read More >>
അർജുനെ ഏറ്റുവാങ്ങി  കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം

Sep 28, 2024 10:32 AM

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ...

Read More >>
നോവായി അർജുൻ; ‘പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്‍, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി നാട്ടുകാര്‍

Sep 28, 2024 08:25 AM

നോവായി അർജുൻ; ‘പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്‍, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി നാട്ടുകാര്‍

പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്‍, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി...

Read More >>
കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ  വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  20 ലക്ഷം കവർന്നു ; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

Sep 27, 2024 09:17 PM

കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു ; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം...

Read More >>
തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Sep 27, 2024 06:33 PM

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍...

Read More >>
Top Stories