തലശേരി ആശുപത്രിയിൽ വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം ; കടവത്തൂർ സ്വദേശി അറസ്റ്റിൽ

തലശേരി ആശുപത്രിയിൽ വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം ; കടവത്തൂർ സ്വദേശി അറസ്റ്റിൽ
May 28, 2024 09:50 PM | By Rajina Sandeep

തലശേരി :തലശേരിയിൽ ടെലി ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് ക്രൂര മർദ്ദനമേറ്റത്. ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് മർദ്ദനമേറ്റത്.

ആശുപത്രിയിലെത്തിയ കാർ ഡ്രൈവറോട് , രോഗിയുമായി പുറത്തേക്ക് പോകുന്ന ഓട്ടോറിക്ഷക്കായി സൈഡ് നൽകാൻ കാർ അല്പം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്. മഴയെത്തുടർന്ന് ആശുപത്രി പരിസരത്ത് ബ്ലോക്ക് ഉണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്.

പ്രദീപിൻ്റെ കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും ഗുരുതരമായി പരിക്കേറ്റു.

പ്രദീപിനെ തലശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടവത്തൂർ സ്വദേശിയായ നൗഫലിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു.

A retired security guard was brutally beaten at Thalassery Tele Hospital; Kadavathur native arrested

Next TV

Related Stories
ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

Jun 22, 2025 10:19 AM

ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട്...

Read More >>
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

Jun 21, 2025 08:24 PM

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ...

Read More >>
ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 21, 2025 07:58 PM

ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

Jun 21, 2025 07:52 PM

ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം...

Read More >>
പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 03:33 PM

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്...

Read More >>
Top Stories

https://panoor.truevisionnews.com/ -