തളിപ്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്ക്.

തളിപ്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്ക്.
May 25, 2024 05:29 PM | By Rajina Sandeep

(www.panoornews.in)തളിപ്പറമ്പ് തൃച്ചംബരം ശാസ്താ നഗറിലാണ് അപകടം നടന്നത്. തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്ത് നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് ശനിയാഴ്ച്ച അപകടത്തിൽപ്പെട്ടത്.

തൃച്ചംബരം കിഴക്ക് ശാസ്താനഗർ ബസ് ഷെൽട്ടറിന് സമീപം എത്തിയപ്പോൾ എതിരെ തെറ്റായ ദിശയിൽ വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

കണ്ണൂർ എയർപോർട്ടിൽ നിന്നും കാസർകോട്ടേക്ക് പോകുന്ന കാറായിരുന്നു ഇടിച്ചത്. പരുക്കേറ്റവരെ ആദ്യം തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റി.

4 members of a family were injured when a car carrying Kotiyur pilgrims collided with another car at Taliparam.

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 26, 2024 02:04 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:47 PM

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന്...

Read More >>
വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 26, 2024 01:21 PM

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന്...

Read More >>
വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:43 PM

വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

ദേ​ശീ​യ പാ​ത​യി​ൽ മൂ​രാ​ട് ബ്ര​ദേ​ഴ്‌​സ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ദ്യു​തി​ത്തൂ​ണ​ട​ക്കം...

Read More >>
ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

Jun 26, 2024 12:19 PM

ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

ചൊക്ലിയിൽ കാറിന് മുകളിൽ മരം...

Read More >>
Top Stories