കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ
May 6, 2025 11:04 AM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. അതേസമയം കോഴിക്കോട് വീണ്ടും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാലുപേർ പിടിയിലായി . 27 ഗ്രാം എംഡിഎംഎയുമായുമായാണ് യുവതികള്‍ ഉള്‍പ്പെടെ പിടിയിലായിരിക്കുന്നത്.

ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, എന്നിവരാണ് അറസ്റ്റിലായത്. നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നിയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലാവുന്നത്

Film activist arrested with ganja in Kannur Payyannur

Next TV

Related Stories
ആദിശേഖർ വധക്കേസ് : പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും, 10 ലക്ഷം രൂപ പിഴയും ശിക്ഷ

May 6, 2025 02:08 PM

ആദിശേഖർ വധക്കേസ് : പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും, 10 ലക്ഷം രൂപ പിഴയും ശിക്ഷ

ആദിശേഖർ വധക്കേസ് : പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും, 10 ലക്ഷം രൂപ പിഴയും ശിക്ഷ...

Read More >>
ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ

May 6, 2025 01:13 PM

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച...

Read More >>
ആദിശേഖർ വധക്കേസിൽ  പ്രിയരഞ്ജൻ കുറ്റക്കാരൻ ;ശിക്ഷ ഇന്ന്

May 6, 2025 12:17 PM

ആദിശേഖർ വധക്കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ ;ശിക്ഷ ഇന്ന്

ആദിശേഖർ വധക്കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ ;ശിക്ഷ ഇന്ന്...

Read More >>
ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

May 6, 2025 12:01 PM

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ...

Read More >>
ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൽ  ആയില്യം നാൾ ആഘോഷം

May 6, 2025 10:56 AM

ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷം

ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൽ ആയില്യം നാൾ...

Read More >>
തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി അറസ്റ്റിൽ

May 6, 2025 10:30 AM

തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി അറസ്റ്റിൽ

തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി...

Read More >>
Top Stories

News Roundup