പാനൂർ :(www.panoornews.in) കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച്



ഹിന്ദു ഐക്യവേദിപാനൂരിൽ ടൗണിൽ പ്രകടനവും, പ്രതിക്ഷേധ യോഗവും നടത്തി
ജില്ലാ വിദ്യാർത്ഥി പ്രമുഖ് കെ.പി ജിഗിഷ് മാസ്റ്റർയോഗം ഉദ്ഘാടനം ചെയ്തു.
പ്രതിക്ഷേധ പ്രകടനത്തിന്കൊല്ലമ്പറ്റ പ്രേമൻ,സി സുരേഷ് ബാബു
ശ്രീജിത്ത് കുന്നുമ്മൽ,സി.കെ കുഞ്ഞികണ്ണൻ,കെ.സി വിഷ്ണുഎം.രത്നാകരൻ
രാജേഷ് കൊച്ചിയങ്ങാടി, സി.പി
Terror attack in Kashmir; Hindu Aikya Vedi holds protest in Panur
