സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 2, 2025 05:16 PM | By Rajina Sandeep

സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി വീട്ടിൽ മനോഹർ - ശ്രീജ ദമ്പതികളുടെ ഏക മകൻ ദീപക്കാണ് (30) മരിച്ചത്.

അങ്കമാലി അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡിൽ പുക്കൈത ഭാഗത്ത് 200 മീറ്റർ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അത്താണി ഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന ദീപകിനെ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സിനിമ മേഖലയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ദീപക്. അവിവാഹിതനാണ്.

Accident: Young man dies after being hit by car behind scooter

Next TV

Related Stories
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ​ഗാനം ; 'അമ്പലപ്പറമ്പിൽ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന്  ഹൈക്കോടതി

Apr 3, 2025 04:26 PM

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ​ഗാനം ; 'അമ്പലപ്പറമ്പിൽ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന് ഹൈക്കോടതി

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ​ഗാനം ; 'അമ്പലപ്പറമ്പിൽ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന് ഹൈക്കോടതി...

Read More >>
പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ സൗഹൃദ സംഗമവും യാത്രയയപ്പും  നൽകി.

Apr 3, 2025 01:00 PM

പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ സൗഹൃദ സംഗമവും യാത്രയയപ്പും നൽകി.

പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ സൗഹൃദ സംഗമവും യാത്രയയപ്പും ...

Read More >>
ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

Apr 3, 2025 10:40 AM

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ്...

Read More >>
നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം സ്റ്റേഷനിൽ ഹാജരാക്കും

Apr 3, 2025 10:31 AM

നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം സ്റ്റേഷനിൽ ഹാജരാക്കും

നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം സ്റ്റേഷനിൽ...

Read More >>
കണ്ണൂര്‍  സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിൽ സെയില്‍സ്മാന്‍ ഒഴിവ്

Apr 3, 2025 10:27 AM

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിൽ സെയില്‍സ്മാന്‍ ഒഴിവ്

സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിൽ സെയില്‍സ്മാന്‍...

Read More >>
Top Stories