---
title: "ചമ്പാട് - കുട്ടിമാക്കൂൽ റൂട്ടിലെ  യാത്രക്കാരുടെ ശ്രദ്ധക്ക് ; നാളെ രാത്രി 9 മുതൽ പിറ്റേന്ന് രാവിലെ 6 വരെ വാഹന  ഗതാഗതം പൂർണമായും  തടസപ്പെടും"
english_title: "Attention to passengers on the Champad - Kuttimakul route; Vehicular traffic will be completely disrupted from 9 pm tomorrow to 6 am the next day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280863/attention-to-passengers-on-the-champad-kuttimakul-route-vehicular-traffic-will-be-completely-disrupted-from-9-pm-tomorrow-to-6-am-the-next-day"
published_at: "2025-04-02T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed63a323439_Untitled-9_copy.jpg"
keywords: []
---

# ചമ്പാട് - കുട്ടിമാക്കൂൽ റൂട്ടിലെ  യാത്രക്കാരുടെ ശ്രദ്ധക്ക് ; നാളെ രാത്രി 9 മുതൽ പിറ്റേന്ന് രാവിലെ 6 വരെ വാഹന  ഗതാഗതം പൂർണമായും  തടസപ്പെടും

> **Lead Summary:** ചമ്പാട്: വാട്ടർ അതോറിറ്റി അമൃത് 2.0 പദ്ധതി പ്രകാരം മൂഴിക്കര കുണ്ടുചിറ ഡാം പരിസരത്ത് ശുദ്ധജല വിതരണം നടത്തുന്നതിനായി കുട്ടിമാക്കൂൽ - ചമ്പാട് റോഡിലെ മൂഴിക്കര ജങ്ങ്ഷനിൽ റോഡ് ക്രോസ് ചെയ്യേണ്ടതിനാൽ

## Article Content

ചമ്പാട്: വാട്ടർ അതോറിറ്റി അമൃത് 2.0 പദ്ധതി പ്രകാരം മൂഴിക്കര കുണ്ടുചിറ ഡാം പരിസരത്ത് ശുദ്ധജല വിതരണം നടത്തുന്നതിനായി കുട്ടിമാക്കൂൽ - ചമ്പാട് റോഡിലെ മൂഴിക്കര ജങ്ങ്ഷനിൽ റോഡ് ക്രോസ് ചെയ്യേണ്ടതിനാൽ

വ്യാഴാഴ്ച രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ പ്രദേശത്ത് പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തലശ്ശേരി വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280863/attention-to-passengers-on-the-champad-kuttimakul-route-vehicular-traffic-will-be-completely-disrupted-from-9-pm-tomorrow-to-6-am-the-next-day)