കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ ; ജാമ്യമില്ലാ വകുപ്പ് ചുമത്തി

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച   പ്രതി പിടിയിൽ ; ജാമ്യമില്ലാ വകുപ്പ് ചുമത്തി
Mar 19, 2025 11:08 AM | By Rajina Sandeep

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്.

അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കേസ്.

Accused arrested for attacking security guard at Kannur District Hospital; Non-bailable section charged

Next TV

Related Stories
ചമ്പാട് മേഖലയിൽ കൂത്ത്പറമ്പ്  എക്സൈസിൻ്റെ  മിന്നൽ റെയ്ഡ് ;  4  യുവാക്കൾ അറസ്റ്റിൽ

Mar 19, 2025 03:06 PM

ചമ്പാട് മേഖലയിൽ കൂത്ത്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ് ; 4 യുവാക്കൾ അറസ്റ്റിൽ

ചമ്പാട് മേഖലയിൽ കൂത്ത്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ് ; 4 യുവാക്കൾ അറസ്റ്റിൽ...

Read More >>
ഒരേ കളർ ഷർട്ട് രണ്ടു പേരിഷ്ടപ്പെട്ടു ; കല്ലാച്ചിയിലെ വസ്ത്രാലയത്തിൽ  യുവാക്കൾ തമ്മിൽ 'മുട്ടനടി

Mar 19, 2025 01:28 PM

ഒരേ കളർ ഷർട്ട് രണ്ടു പേരിഷ്ടപ്പെട്ടു ; കല്ലാച്ചിയിലെ വസ്ത്രാലയത്തിൽ യുവാക്കൾ തമ്മിൽ 'മുട്ടനടി

ഒരേ കളർ ഷർട്ട് രണ്ടു പേരിഷ്ടപ്പെട്ടു ; കല്ലാച്ചിയിലെ വസ്ത്രാലയത്തിൽ യുവാക്കൾ തമ്മിൽ...

Read More >>
പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും  ജീവനൊടുക്കി ;   അന്വേഷണം

Mar 19, 2025 01:08 PM

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി ; അന്വേഷണം

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി ; ...

Read More >>
പേരാമ്പ്രയില്‍ വയോധികയെ കാണാതായി ; അന്വേഷണം

Mar 19, 2025 01:06 PM

പേരാമ്പ്രയില്‍ വയോധികയെ കാണാതായി ; അന്വേഷണം

പേരാമ്പ്രയില്‍ വയോധികയെ കാണാതായതായി...

Read More >>
സമരം 38 നാൾ പിന്നിട്ടു, ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച

Mar 19, 2025 12:33 PM

സമരം 38 നാൾ പിന്നിട്ടു, ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച

നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍....

Read More >>
കളമശ്ശേരി പോളിടെക്നിക് ലഹരി കേസ് ;  ക്യാംപസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

Mar 19, 2025 12:07 PM

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ് ; ക്യാംപസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ് ; ക്യാംപസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ...

Read More >>
Top Stories

News Roundup