കണ്ണൂർ : (www.panoornews.in)സ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.



പാപ്പിനിശേരി മെർളിവയലിലെ കെ സി സൈനുദ്ദിൻ, പാപ്പിനിശേരി ഈന്തോട്ടിലെ ഒ വിഷ്‌ണു എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും ആറ് ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.
Two arrested for selling drugs to school and college students in Kannur
