(www.panoornews.in)ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ പ്രചരിക്കുന്ന തിനെതിരേ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് നൽകിയ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചത്.
Fake version of Marco on Telegram; spreading it will get you caught