---
title: "നികുതി കൂട്ടി ; മാഹിയിൽ പുതുവർഷം മുതൽ പെട്രോളിനും, ഡീസലിനും  വില കൂടും"
english_title: "Tax hike; Petrol and diesel prices to increase in Mahe from New Year"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259597/tax-hike-petrol-and-diesel-prices-to-increase-in-mahe-from-new-year"
published_at: "2024-12-28T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67700fb3ad743_Untitled-2_copy.jpg"
keywords: []
---

# നികുതി കൂട്ടി ; മാഹിയിൽ പുതുവർഷം മുതൽ പെട്രോളിനും, ഡീസലിനും  വില കൂടും

> **Lead Summary:** മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്ത് ജനുവരി ഒന്ന് മുതൽ ഇന്ധന വില കൂടും. മാഹിയിൽ നിലവിൽ പെട്രോളിനുള്ള 13. 32 ശതമാനം നികുതി 15.74 ശതമാനമായി കൂട്ടി.

## Article Content

മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്ത് ജനുവരി ഒന്ന് മുതൽ ഇന്ധന വില കൂടും. മാഹിയിൽ നിലവിൽ പെട്രോളിനുള്ള 13. 32 ശതമാനം നികുതി 15.74 ശതമാനമായി കൂട്ടി.

നിലവിൽ ഡീസലിനുള്ള 6.91 ശതമാനം നികുതി 9.52 ശതമാനമായും കൂട്ടി. ഇതോടെ മാഹിയിൽ പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളം വില കൂടിയേക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259597/tax-hike-petrol-and-diesel-prices-to-increase-in-mahe-from-new-year)