---
title: "കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍"
english_title: "Class 10th student found dead at home in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/257090/class-10th-student-found-dead-at-home-in-kannur"
published_at: "2024-12-18T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676252d621167_676245168ce71_kannur.jpg"
keywords: []
---

# കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

> **Lead Summary:** കണ്ണൂർ: കണ്ണൂർ കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കണ്ണൂർ: കണ്ണൂർ കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കല്ലാ അനിലിന്‍റെ മകൾ അനിറ്റയെയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം .

മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/257090/class-10th-student-found-dead-at-home-in-kannur)