ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ

ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ
Oct 2, 2024 12:55 PM | By Rajina Sandeep

(www.panoornews.in)  ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ മാ​ഞ്ചി​വി​ളാ​കം വാ​ര്‍ഡി​ല്‍ ടി.​സി 75 / 875 ല്‍ ​താ​മ​സി​ക്കു​ന്ന ബ​ര്‍ക്ക​ത്തി​നെ (44) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഇ​വ​ര്‍ പൂ​ന്തു​റ കു​മ​രി​ച്ച​ന്ത​യി​ലു​ള​ള എ​സ്.​ബി.​ഐ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി. ശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള​ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ 500 രൂ​പ​യു​ടെ 25 നോ​ട്ടു​ക​ള്‍ (12,500 രൂ​പ) നി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ള​ള​നോ​ട്ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തൊ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വെ​വ​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പൂ​ന്തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ബ​ര്‍ക്ക​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​രു​ടെ സൗ​ദി​യി​ലു​ള​ള ഭാ​ര്‍ത്താ​വി​ന്റെ സു​ഹൃ​ത്ത് ഭ​ര്‍ത്താ​വി​ന് ന​ല്‍കി​യ​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ പൊ​ലീ​സ് ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​ര്‍ക്ക് ക​ള​ള​നോ​ട്ട് ല​ഭി​ച്ച​ത്​ എ​വി​ടെ നി​ന്നാ​ണെ​ന്ന്​ പൊ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു

Housewife arrested

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories