---
title: "പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ"
english_title: "Harassment on multiple occasions; An elderly man who sexually assaulted an eleven-year-old girl in Perampra is in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239585/harassment-on-multiple-occasions-an-elderly-man-who-sexually-assaulted-an-eleven-year-old-girl-in-perampra-is-in-remand"
published_at: "2024-10-02T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf39770c4e_66fcf32707c82_q.jpg"
keywords: []
---

# പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ

> **Lead Summary:** **** പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാൻഡ് ചെയ്‌തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള യാണ് റിമാൻഡ് ചെയ്‌തത്.

## Article Content

**** പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാൻഡ് ചെയ്‌തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള യാണ് റിമാൻഡ് ചെയ്‌തത്.

പല തവണയായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിൻ്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239585/harassment-on-multiple-occasions-an-elderly-man-who-sexually-assaulted-an-eleven-year-old-girl-in-perampra-is-in-remand)