---
title: "ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി  മുങ്ങിമരിച്ചു"
english_title: "A native of Kannur drowned in a swimming pool inside a Josgiri resort"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239579/a-native-of-kannur-drowned-in-a-swimming-pool-inside-a-josgiri-resort"
published_at: "2024-10-02T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf14f2883e_Untitled-3_copy.jpg"
keywords: []
---

# ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി  മുങ്ങിമരിച്ചു

> **Lead Summary:** **കണ്ണൂർ: ** കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു.

## Article Content

**കണ്ണൂർ: ** കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു.

തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239579/a-native-of-kannur-drowned-in-a-swimming-pool-inside-a-josgiri-resort)