പിണറായി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആധുനിക രീതിയില്‍ നവീകരിച്ച മിനി ഓഡിറ്റോറിയം ഉത്ഘാടനം നാളെ ; ഉച്ച 12 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

പിണറായി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആധുനിക  രീതിയില്‍ നവീകരിച്ച മിനി ഓഡിറ്റോറിയം  ഉത്ഘാടനം നാളെ ; ഉച്ച 12 ന് മന്ത്രി  പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും
Oct 1, 2024 08:52 PM | By Rajina Sandeep

(www.panoornews.in)  ശീതീകരിച്ച ഹാളും മികച്ച ശബ്ദ ക്രമീകരണവും ഉള്‍പെടെ ഒരുക്കിയ ഓഡിറ്റോറിയത്തില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന സൌകര്യങ്ങളും മികച്ച രീതിയിലുള്ള ഭക്ഷണശാലയും ഒരുക്കിയിട്ടുള്ളതായി ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്ഘാടന ചടങ്ങില്‍ പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്‍ ഡൈനിംഗ് ഹാള്‍ ഉത്ഘാടനം ചെയ്യും..

സഹകരണ സംഘം ജോ. രജിസ്ട്രാര്‍ വി.രാമകൃഷ്ണന്‍ ആദ്യ ബുക്കിംഗ് സ്വീകരിക്കും. ജനപ്രതിനിധികളും രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖരും സഹകാരികളും പരിപാടിയില്‍ പങ്കെടുക്കും.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കുറഞ്ഞ നിരക്കില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം ലഭ്യമാക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് കെ.സുധാകരന്‍,ബാങ്ക് സിക്രടറി എ. ശ്രീഗണന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.വി. സന്തോഷ് കുമാര്‍ എന്നിവരും സംബന്ധിച്ചു.

Pinarayi Service Co-operative Bank's Modernized Mini Auditorium Inauguration Tomorrow; Minister PA Muhammad Riaz will officiate at 12 noon

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories