---
title: "തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ്  ചികിൽസയിലായിരുന്ന യുവാവ്  മരിച്ചു."
english_title: "A young man who was undergoing treatment died in a vehicle accident in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239339/a-young-man-who-was-undergoing-treatment-died-in-a-vehicle-accident-in-thalassery"
published_at: "2024-10-01T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbaf223e13d_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ്  ചികിൽസയിലായിരുന്ന യുവാവ്  മരിച്ചു.

> **Lead Summary:** **തലശേരി **കഴിഞ്ഞ ദിവസം തലശേരി ചിറക്കരയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു.

## Article Content

**തലശേരി **കഴിഞ്ഞ ദിവസം തലശേരി ചിറക്കരയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു.

മാടപീടിക ചെള്ളത്ത് മഠപ്പുരക്കടുത്തുള്ള ചാലി കണ്ടി വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്. പരേതനായ പ്രഭാകരന്റെയും, കമലയുടെയും മകനാണ്. സംസ്കാരം വൈകീട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239339/a-young-man-who-was-undergoing-treatment-died-in-a-vehicle-accident-in-thalassery)