---
title: "നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം,  മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍"
english_title: "The incident in which the four-year-old girl was tried to be killed by the mother's male friend. Still"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239322/the-incident-in-which-the-four-year-old-girl-was-tried-to-be-killed-by-the-mothers-male-friend-still"
published_at: "2024-10-01T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb9f4685bbc_66fb9d55214c1_arrest.jpg"
keywords: []
---

# നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം,  മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

> **Lead Summary:** ** **നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. ക​ന്യാ​കു​മാ​രി അ​രു​മ​ന കു​രു​ര്‍ ചാ​ല​ക്കു​ടി വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ന്‍സ് രാ​ജാ​ണ് അ​റ​സ്റ്റി​ല​യ​ത്.

## Article Content

** **നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. ക​ന്യാ​കു​മാ​രി അ​രു​മ​ന കു​രു​ര്‍ ചാ​ല​ക്കു​ടി വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ന്‍സ് രാ​ജാ​ണ് അ​റ​സ്റ്റി​ല​യ​ത്.

ഇ​യാ​ള്‍ ര​ണ്ടു വ​ര്‍ഷ​മാ​യി കു​ട്ടി​യു​ടെ മാ​താ​വു​മൊ​ന്നി​ച്ച് ചീ​രാ​ണി​ക്ക​ര​യി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു. കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239322/the-incident-in-which-the-four-year-old-girl-was-tried-to-be-killed-by-the-mothers-male-friend-still)