അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്
Sep 25, 2024 03:35 PM | By Rajina Sandeep

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തില്‍.

ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി. പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത് ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തി. ഉള്ളിൽ മൃതദേഹം ഉണ്ടെന്ന് മനാഫ് പറയുന്നു .

അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്.

പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്.

Arjun's lorry found; Lorry owner Manaf said there was a body inside the cab

Next TV

Related Stories
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും

Sep 25, 2024 06:33 PM

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും...

Read More >>
പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി

Sep 25, 2024 05:01 PM

പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി

പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു...

Read More >>
'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ

Sep 25, 2024 03:45 PM

'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ

'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 25, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 02:11 PM

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ...

Read More >>
പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം

Sep 25, 2024 01:29 PM

പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം

പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച...

Read More >>
Top Stories