പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി ; ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ. മുരളീധരൻ

പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി ; ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്  കെ. മുരളീധരൻ
Sep 24, 2024 11:28 PM | By Rajina Sandeep

(www.panoornews.in)  മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റെന്ന് കെ മുരളീധരൻ. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്തലലിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയപ്പോൾ മന്ത്രി രാജൻ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എല്ലാം നോക്കിനിന്നു. ആര് പറ‌ഞ്ഞാലും ശാന്തനാവാത്ത കമ്മീഷണർ പക്ഷെ സുരേഷ് ഗോപി എത്തിയപ്പോൾ ശാന്തനായെന്നും അദ്ദേഹം പറഞ്ഞു.

K Muraleedharan criticizes Chief Minister for benefiting from Pooram mess

Next TV

Related Stories
മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

Sep 24, 2024 08:12 PM

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന്...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 24, 2024 03:25 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ

Sep 24, 2024 03:04 PM

നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ

നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി...

Read More >>
ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി  ഫണ്ട് നൽകി

Sep 24, 2024 02:26 PM

ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി ഫണ്ട് നൽകി

ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി ഫണ്ട്...

Read More >>
Top Stories