---
title: "ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി  ഫണ്ട് നൽകി"
english_title: "The prominent Sawans family of Newamahi provided funds for the rehabilitation of Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237716/the-prominent-sawans-family-of-newamahi-provided-funds-for-the-rehabilitation-of-wayanad"
published_at: "2024-09-24T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f28115ab43d_Untitled-1_copy.jpg"
keywords: []
---

# ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി  ഫണ്ട് നൽകി

> **Lead Summary:** **ന്യൂമാഹി: **ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ സാവൻസ് കുടുംബാംഗങ്ങളിൽ നിന്ന് സമാഹരിച്ച വയനാട് പുനരധിവാസ ഫണ്ട് 77000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബാംഗമായ റാഫി പുന്നോൽ കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് കൈമാറുന്നു. സി.എം.പി ഹാരീസ് ചടങ്ങിൽ പങ്കെടുത്തു.

## Article Content

**ന്യൂമാഹി: **ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ സാവൻസ് കുടുംബാംഗങ്ങളിൽ നിന്ന് സമാഹരിച്ച വയനാട് പുനരധിവാസ ഫണ്ട് 77000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബാംഗമായ റാഫി പുന്നോൽ കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് കൈമാറുന്നു. സി.എം.പി ഹാരീസ് ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237716/the-prominent-sawans-family-of-newamahi-provided-funds-for-the-rehabilitation-of-wayanad)