കൊള്ളക്കാരായ ആളുകളെ മുഴുവൻ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ; ജനങ്ങളെ കബളിപ്പിക്കാനുള്ള പാഴ്‌വേലയായിരുന്നു പത്രസമ്മേളനമെന്നും ചെന്നിത്തല

കൊള്ളക്കാരായ ആളുകളെ  മുഴുവൻ  മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ; ജനങ്ങളെ കബളിപ്പിക്കാനുള്ള പാഴ്‌വേലയായിരുന്നു പത്രസമ്മേളനമെന്നും  ചെന്നിത്തല
Sep 21, 2024 06:52 PM | By Rajina Sandeep

(www.panoornews.in)  കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നു . പിണറായി വിജയനെതിരെ വിമര്‍ശനവുമായി രമേഷ് ചെന്നിത്തല രംഗത്ത് .

ആർ എസ് എസ് നേതാക്കന്മാരെ എ.ഡി.ജി.പി സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ.ഡി.ജി.പി – ആർ എസ് എസ് നേതാക്കളെ കണ്ടത് എന്ന് വ്യക്തമാണെന്നും ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ മുഖ്യമന്ത്രി തള്ളിക്കളയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനമെന്നും വിമര്‍ശമനമുന്നയിച്ചു. ഉയര്‍ന്ന് വന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുന്നു.പി ശശിക്ക് എതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല.

റിപ്പോര്‍ട്ട് അജിത്ത് കുമാറിന് അനുകൂലം ആയിരിക്കും എന്നത് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തം – ചെന്നിത്തല വ്യക്തമാക്കി. സിപിഐയുടെ വാക്കുകള്‍ക്ക് മുഖ്യമന്ത്രി ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും സുനില്‍കുമാറിന്റെ വാക്കുകള്‍ക്ക് കീറ ചാക്കിന്റെ വില പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Former opposition leader Ramesh Chennithala said that the Chief Minister is protecting all the robbers; Chennithala said that the press conference was a waste to deceive the people

Next TV

Related Stories
പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sep 21, 2024 09:41 PM

പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി...

Read More >>
നിസംഗത തുടർന്ന് വാട്ടർ അതോറിറ്റി ; പാനൂർ ജംഗ്ഷനിൽ  പൈപ്പ് പൊട്ടിയിട്ട് രണ്ട്  ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു

Sep 21, 2024 03:50 PM

നിസംഗത തുടർന്ന് വാട്ടർ അതോറിറ്റി ; പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു

പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു...

Read More >>
മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ;   പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു.

Sep 21, 2024 03:35 PM

മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു.

മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ...

Read More >>
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

Sep 21, 2024 02:20 PM

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍...

Read More >>
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Sep 21, 2024 01:29 PM

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 21, 2024 01:05 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories

News Roundup