---
title: "പന്ന്യന്നൂർ സർവീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു"
english_title: "Onanchanta started under the leadership of Pannyannoor Service Co-operative Bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234475/onanchanta-started-under-the-leadership-of-pannyannoor-service-co-operative-bank"
published_at: "2024-09-09T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df20d8692d9_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂർ സർവീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ സർവീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു അരിയും ബിരിയാണിയും ഉൾപ്പടെ 17 സാധനങ്ങൾ 990 രൂപക്ക് ലഭിക്കും.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ സർവീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു അരിയും ബിരിയാണിയും ഉൾപ്പടെ 17 സാധനങ്ങൾ 990 രൂപക്ക് ലഭിക്കും.

പാനൂർ യൂണിറ്റ് ഇൻസ്പെക്ടർ ആശിഷ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസി. എൻ.പവിത്രൻ അധ്യക്ഷനായി. ചീഫ് എക്സിക്യുട്ടീവ് കെ.സി ബിനിഷ സ്വാഗതവും, വൈസ് പ്രസി. വി.പി ശശീന്ദ്രൻ നന്ദിയും പറഞ്ഞു. 14 വരെ ഓണച്ചന്ത നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234475/onanchanta-started-under-the-leadership-of-pannyannoor-service-co-operative-bank)