---
title: "കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി  വിജയൻ സന്ദർശിച്ചു"
english_title: "Chief Minister Pinarayi Vijayan visited M. Purushu Master in Kodiyeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203065/chief-minister-pinarayi-vijayan-visited-m-purushu-master-in-kodiyeri"
published_at: "2024-05-04T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66360f4bf26bf_Untitled-3_copy.jpg"
keywords: []
---

# കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി  വിജയൻ സന്ദർശിച്ചു

> **Lead Summary:** ***(www.panoornews.in***)മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കോടിയേരിയിലെ എം. പുരുഷുമാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ,സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, സി.പി. എം തലശ്ശേരി ഏറിയാ സെക്രട്ടറി സി.കെ.രമേശൻ,സി.പി.എം കോടിയേരി സൗത്ത് ലോക്കൽ സെക്രട്ടറി എ.ശശി എന്നിവർ കൂടെ ഉണ്ടായിരുന്നു.

## Article Content

***(www.panoornews.in***)മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കോടിയേരിയിലെ എം. പുരുഷുമാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ,സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, സി.പി. എം തലശ്ശേരി ഏറിയാ സെക്രട്ടറി സി.കെ.രമേശൻ,സി.പി.എം കോടിയേരി സൗത്ത് ലോക്കൽ സെക്രട്ടറി എ.ശശി എന്നിവർ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203065/chief-minister-pinarayi-vijayan-visited-m-purushu-master-in-kodiyeri)