പൗരത്വ നിയമത്തിൻ്റെ പേരിൽ ഇന്ത്യയിലൊരാൾക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ ; സി പി എമ്മും കോൺഗ്രസും കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണെന്നും പ്രഫുൽ

പൗരത്വ നിയമത്തിൻ്റെ പേരിൽ ഇന്ത്യയിലൊരാൾക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ ;  സി പി എമ്മും കോൺഗ്രസും കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണെന്നും പ്രഫുൽ
Apr 23, 2024 05:56 PM | By Rajina Sandeep

പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ കുത്തി തിരുപ്പ് ഉണ്ടാക്കാനാണ് സിപിഎമ്മും കോൺഗ്രസ്സും ശ്രമിക്കുന്നതെന്ന് വടകര മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ.

പൗരത്വ നിയമത്തിൻ്റെ പേരിൽ ഒരാൾക്കും പൗരത്വം നഷ്ട്ടപെടില്ലെന്നും, അങ്ങന വന്നാൽ ഞങ്ങളുടെയൊക്കെ ശവത്തിൽ തൊട്ടേ കഴിയൂവെന്നും സ്ഥാനാർത്ഥി പറഞ്ഞു.

ജനങ്ങളുടെ മനസിൽ വർഗീയവിഷംപാകാൻ നൈറ്റ് മാർച്ച് ഉൾപ്പെടെ നടത്തുകയാണ് സിപിഎം. മുത്തലാക്കിൻ്റെ പേരിൽ പോലും വർഗീയത കലർത്താനാണ് ചിലർ ശ്രമിച്ചത്. വടകര മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനായ് മാറി മാറിവന്ന സർക്കാർ യാതൊന്നും ചെയ്തില്ല. തീരദേശ മേഖലയിലെ ബീച്ചുകളെ ബന്ധിപ്പിച്ച് വടകരയുടെ തലവര മാറ്റുന്ന ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

തലശ്ശേരി പ്രസ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ. പ്രസ് ഫോറം പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പാതിരിയാട്, എൻ സിറാജുദ്ധീൻ, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ. ലിജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു

NDA candidate Praful Krishna said that nobody in India will lose their citizenship because of the Citizenship Act;Praful also said that CPM and Congress are trying to intrude

Next TV

Related Stories
പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

May 3, 2024 09:12 PM

പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വാളുകൾ പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ...

Read More >>
സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

May 3, 2024 06:15 PM

സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

May 3, 2024 11:28 AM

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം...

Read More >>
Top Stories