പാനൂർ :(www.panoornews.in) രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാണപ്രതിഷ്‌ഠയുടെ ഭാഗമായി രാജ്യത്തെങ്ങും നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിൽ അക്ഷതം സ്വീകരിച്ച് കെ.പി മോഹനൻ എം എൽ എ.
ആർഎസ്എസ് നേതാക്കൾ കെപി മോഹനന്റെ വീട്ടിലെത്തിയാണ് അയോദ്ധ്യയിൽ നിന്നും പൂജിച്ച അക്ഷതവും, ക്ഷണപത്രവും കൈമാറിയത്.ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് സി.ഗിരീഷ്, ജില്ലാ സേവാപ്രമുഖ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാ നേതാക്കൾ കെ പി.മോഹനൻ്റെ വീട്ടിലെത്തിയത്.
Ram Temple in Ayodhya KP Mohanan MLA received the ax