News
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ; ആരോഗ്യരംഗം വികസന പാതയിലെന്ന് മുഖ്യമന്ത്രി
മെസി മാർച്ചിൽ വരും ; 2 ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ
കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ; കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ
പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കക്ഷിരാഷ്ട്രീയത്തിനതീതമായി ജനം ഒരുമിച്ചു ; മുക്കാളി ടൗൺ അടിപ്പാത കെ.കെ രമ എംഎൽഎ നാടിനായി തുറന്നു നൽകി
പാനൂർ കുന്നോത്ത് പറമ്പിൽ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിയെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ ; നേരത്തെ തള്ളി പറഞ്ഞ് സിപിഎം
12 നിലകളിലായി പണിത കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; ഉദ്ഘാടനം രാവിലെ 10ന്
കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഡോക്ടര്‍മാരുടെ സംഘം തിരയില്‍പ്പെട്ടു ; 2 പേർ മരിച്ചു, ഒരാള്‍ക്കായി തിരച്ചില്‍
നിർഭയ ഹോമിലെ 17-കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; കോഴിക്കോട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
ഹൈസ്ക്കൂൾ അധ്യാപകൻ്റെ വേഷമഴിച്ച് പൊലീസ് യൂണിഫോമണിഞ്ഞു. ; എം പി ആസാദിന് അർഹതയ്ക്കുള്ള അംഗീകാരമായി കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്
ക്ലാസ് കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ - ലഹരി ഉപയോഗം കൂടുന്നെന്ന് ; ജയിലിൽ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി, തെളിവുകൾ പുറത്ത്
കേരളപ്പിറവി ദിന സമ്മാനം പന്ന്യന്നൂരിനും ; 3 കോടി രൂപയുടെ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെൻ്റർ പ്രവൃത്തിക്കുള്ള ടെണ്ടർ അടുത്ത ദിവസം ക്ഷണിക്കുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ












































