---
title: "ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു"
english_title: "Series of accidents in Chambad; Out of control car hits autorickshaw and scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336561/series-of-accidents-in-chambad-out-of-control-car-hits-autorickshaw-and-scooter"
published_at: "2026-01-15T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69691cada8052_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു

> **Lead Summary:** ചമ്പാട് :നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു .ചമ്പാട് ആരയാക്കൂൽ - പന്ന്യന്നൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെയും,സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ തേടി.

## Article Content

ചമ്പാട് :നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു .ചമ്പാട് ആരയാക്കൂൽ - പന്ന്യന്നൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെയും,സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336561/series-of-accidents-in-chambad-out-of-control-car-hits-autorickshaw-and-scooter)