പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശി കഞ്ചാവുമായി പിടിയിൽ

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ;  കണ്ണൂർ സ്വദേശി കഞ്ചാവുമായി പിടിയിൽ
May 5, 2025 05:25 PM | By Rajina Sandeep

(www.panoornews.in0കാസർകോട്‌ കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. കക്കാട് പരിപ്പിൻമൊട്ടയിലെ വെളിക്കൽ വീട്ടിൽ വി എസ് രാജേഷിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ബേക്കൽ എസ് ഐയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെ രാജേഷിനെ തച്ചങ്ങാട് കള്ളുഷാപ്പ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടു. പൊലീസിനെ കണ്ടതോടെ രാജേഷ്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

പൊലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ കഞ്ചാവ് കണ്ടെത്തിയത്

Kannur native arrested with ganja after trying to escape after seeing police

Next TV

Related Stories
സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും നഷ്ടമായി

May 5, 2025 09:39 PM

സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും നഷ്ടമായി

സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും...

Read More >>
പരിയാരത്ത്  ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

May 5, 2025 09:01 PM

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍...

Read More >>
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത ;  സംസ്ഥാനങ്ങൾ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

May 5, 2025 07:39 PM

ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത ; സംസ്ഥാനങ്ങൾ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത ; സംസ്ഥാനങ്ങൾ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം...

Read More >>
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ;  ഒരാൾ അറസ്റ്റിൽ

May 5, 2025 07:09 PM

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ...

Read More >>
Top Stories

News Roundup