കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക  മഴക്ക് സാധ്യത
Sep 12, 2024 12:03 PM | By Rajina Sandeep

തിരുവനന്തപുരം : (www.panoornews.in)കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു.

മ്യാന്മറിന് മുകളിലുള്ള ചക്രവാത ചുഴി രണ്ട് ദിവസത്തിന് ഉള്ളിൽ ബംഗ്ലാദേശ് – വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യത.

ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപക മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

Widespread rain is likely in Kerala for the next 7 days

Next TV

Related Stories
വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

Nov 29, 2024 07:58 PM

വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല...

Read More >>
ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ;  പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

Nov 29, 2024 07:25 PM

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ; പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ....

Read More >>
പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

Nov 29, 2024 06:45 PM

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി...

Read More >>
സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

Nov 29, 2024 04:11 PM

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ...

Read More >>
സ്വന്തമായി വാഹനത്തിന്  നമ്പർ ഇട്ട്   നാലുവർഷത്തോളം ഓടിയ  ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക്  യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

Nov 29, 2024 03:55 PM

സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് നാലുവർഷത്തോളം ഓടിയ ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക് യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

താൻ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവർഷമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിച്ച്...

Read More >>
Top Stories