കണ്ണൂർ ചെറുപുഴയിൽ വാഹനാപകടം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കണ്ണൂർ   ചെറുപുഴയിൽ വാഹനാപകടം:  കാറും സ്കൂട്ടറും  കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Sep 12, 2024 11:47 AM | By Rajina Sandeep

കണ്ണൂർ  :(www.panoornews.in) ചെറുപുഴയിൽ വാഹനാപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചെറുപുഴ കാരോക്കാട് യമഹ ഷോറൂമിന് മുന്നിലായിരുന്നു അപകടം.

സഹകരണ ആശുപത്രി റോഡിൽ നിന്നും മെയിൻ റോഡിലേയ്ക്കിറങ്ങി വന്ന കാറ് പയ്യന്നൂർ ഭാഗത്തു നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ പയ്യന്നൂർ സ്വദേശിയായ റഫീക്കിന് പരിക്കേറ്റു. ഇയാളെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേഗിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസവുമുണ്ടായി. ചെറുപുഴ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.

Car accident in Cherupuzha: One injured in collision between car and scooter

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories