ഓണം സ്പെഷ്യൽ ഡ്രൈവ് ; തലശേരിയിൽ 1.180 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

ഓണം സ്പെഷ്യൽ ഡ്രൈവ് ; തലശേരിയിൽ 1.180 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
Sep 11, 2024 07:55 AM | By Rajina Sandeep

തലശേരി:(www.panoornews.in)  ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി തലശേരി നഗരത്തിൽ നടത്തിയ പരിശോധനയിൽ 1.180 ഗ്രാം കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്‌തു.

പശ്ചിമബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂണിനെ (24)യാണ് കുത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തലശേരി ടി.സി. റോഡിനടുത്ത് വാടക വീട്ടിൽ താമസക്കാരിയാണ് ജോഖില. കൊൽക്കത്തയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തുന്ന രീതിയാണ് ഇവർക്കെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Onam Special Drive; Woman arrested with 1.180 kg ganja in Thalassery

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories