---
title: "63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം  സ്വന്തമാക്കി തൃശ്ശൂർ"
english_title: "63rd State School Arts Festival; Thrissur wins the art crown"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261991/63rd-state-school-arts-festival-thrissur-wins-the-art-crown"
published_at: "2025-01-08T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e56e251a71_677e5648be152_kireedam.jpg"
keywords: []
---

# 63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം  സ്വന്തമാക്കി തൃശ്ശൂർ

> **Lead Summary:** 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

## Article Content

63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി.

1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261991/63rd-state-school-arts-festival-thrissur-wins-the-art-crown)