നാളെ പൊതു അവധി ; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

നാളെ പൊതു അവധി ; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം
Apr 25, 2024 11:30 AM | By Rajina Sandeep

(www.panoornews.in) ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Tomorrow is a public holiday;It is strictly advised that wages should not be denied or reduced

Next TV

Related Stories
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ  കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

May 5, 2024 10:07 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന്...

Read More >>
വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ  സവിതയും, മക്കളും ഇന്ന് മുതൽ  പുതിയ വീട്ടിൽ അന്തിയുറങ്ങും

May 5, 2024 09:06 PM

വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങും

രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ...

Read More >>
മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

May 5, 2024 04:48 PM

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി...

Read More >>
തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ   ജീവനക്കാരികളുടെ  വിശ്രമമുറിയിൽ  കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

May 5, 2024 03:03 PM

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ ...

Read More >>
വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2024 10:27 AM

വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories