തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ  കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
May 5, 2024 10:07 PM | By Rajina Sandeep

(www.panoornews.in)തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.  വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി.

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത, ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി അനിത, കെ.പി സഫരിയ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. ഹരീന്ദ്രൻ, പി. സത്യപ്രകാശ്, വി.സുരേന്ദ്രൻ, കരുവാങ്കണ്ടി ബാലൻ എന്നിവർ സംസാരിച്ചു. എലിസിയം സെക്രട്ടറി എം. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ എ.പി ഭാസ്ക്കരൻ മാസ്റ്റർ സ്വാഗതവും, എലിസിയം വൈസ് പ്രസിഡണ്ട് എം.വിജയരാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് എലിസിയം വനിതാ വേദി, യുവജന വേദി, ബാലവേദി പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. സൗപർണിക അത്താഴക്കുന്ന് അവതരിപ്പിച്ച നാടൻ പാട്ട് അരങ്ങേറി.

Thuvakunn Elysium Library and Reading Room was dedicated to the nation by a crowd-funded mini-stadium.

Next TV

Related Stories
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

May 18, 2024 06:40 PM

പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള...

Read More >>
Top Stories










News Roundup