തലശേരിയിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന കലാശകൊട്ട് ശ്രദ്ധേയമായി ; സ്ഥാനാർത്ഥിയെത്തിയത് കൂറ്റൻ ക്രെയിനിൽ

തലശേരിയിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന കലാശകൊട്ട്  ശ്രദ്ധേയമായി ; സ്ഥാനാർത്ഥിയെത്തിയത് കൂറ്റൻ ക്രെയിനിൽ
Apr 24, 2024 08:47 PM | By Rajina Sandeep

(www.panoornews.in) നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വേറിട്ട രീതിയിൽ റോഡ് ഷോ നടത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസും കൊട്ടിക്കലാശത്തിനെത്തിയത്.

പുതിയ സ്റ്റാൻ്റിൽ ക്ലോക്ക് ടവറിനടുത്താണ് എൻ.ഡി.എ ക്ക് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്. ഡി.ജെ മ്യൂസിക്കിനൊപ്പം സ്ത്രീകളടക്കമുള്ളവർ ചുവടുവച്ചു. ബിഡിജിഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്, സന്തോഷ് കാളിയത്താൻ എന്നിവർ സംസാരിച്ചു. ഇടത് - വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തതായും എൻ ഡി എ വിജയിക്കുമെന്നും സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ പറഞ്ഞു.

The Kalashakot held under the leadership of NDA in Thalassery was remarkable;The candidate arrived on a huge crane

Next TV

Related Stories
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

May 4, 2024 10:28 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം...

Read More >>
കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

May 4, 2024 07:23 PM

കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ...

Read More >>
ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 06:41 PM

ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്....

Read More >>
കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി  വിജയൻ സന്ദർശിച്ചു

May 4, 2024 04:02 PM

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

May 4, 2024 02:19 PM

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും...

Read More >>
Top Stories










News Roundup