കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
Apr 19, 2024 09:12 AM | By Rajina Sandeep

ഇരിട്ടി : കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു .പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55) എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് . കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം

.പതിവുപോലെ വയലിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമണം ഉണ്ടായത് . പൊന്നമ്പേട്ട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു . ഇതോടെ തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഭീതിയിലാണ്

A foreign worker died in a tiger attack in Kodak

Next TV

Related Stories
പാനൂരിനടുത്ത് തൂവക്കുന്നിൽ  സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം

May 2, 2024 10:10 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം

തൂവക്കുന്നിലെ റൂബി ഫ്രഷ് സൂപ്പർ മാർക്കറ്റിലാണ്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 09:16 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു....

Read More >>
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു

May 2, 2024 04:26 PM

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു

പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു....

Read More >>
സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

May 2, 2024 03:39 PM

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല...

Read More >>
സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട്  4 വരെ കായിക മത്സരങ്ങൾ നടത്തരുത് ;  നിയന്ത്രണവുമായി സർക്കാർ

May 2, 2024 02:13 PM

സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കായിക മത്സരങ്ങൾ നടത്തരുത് ; നിയന്ത്രണവുമായി സർക്കാർ

സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കായിക മത്സരങ്ങൾ...

Read More >>
Top Stories