അതീവ ശ്രദ്ധ വേണം ; ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

അതീവ ശ്രദ്ധ വേണം ; ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്
May 2, 2024 11:11 AM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. കളിക്കാൻ പോയതിന് ശേഷം തിരികെ വീട്ടിലേക്ക് വന്ന 12 കാരനായ കുട്ടി തലനാരിഴക്കാണ് തെരുവുനായകളിൽ നിന്നും രക്ഷപ്പെട്ടത്.

മീത്തലെ ചമ്പാട് താര ജംഗ്ഷനിൽ മേലേ വളപ്പിൽ റൈസലിൻ്റെ മകൻ റാസിയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വീട്ടിലേക്ക് വരുന്ന വഴി തെരുവു നായകൾ കുട്ടിയെ ഓടിക്കുകയായിരുന്നു.

സമീപവാസികളുടെ ഇടപെടലിനെ തുടർന്നാണ് കുട്ടി രക്ഷപ്പെട്ടത്. ചമ്പാട് മേഖലയിൽ കഴിഞ്ഞ ദിവസം ദമ്പതികളുൾപ്പടെ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

താഴെ ചമ്പാട് കാർഗിൽ പരിസരത്താണ് തെരുവുനായകൾ അക്രമാസക്തരായത്. കുഞ്ഞിക്കുയ്യണ്ടിൻ്റവിട രാംജിത് രാജൻ, സമീപത്തെ വീട്ടിലെ സുധീർ, ഭാര്യ നിബി എന്നിവർക്കാണ് കടിയേറ്റത്. 3 പേരും തലശേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

Extreme care is required;The boy narrowly escaped from the stray dogs of Champat

Next TV

Related Stories
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച    നാദാപുരം സ്വദേശിനിയായ പതിനേഴുകാരി മരിച്ചു

May 17, 2024 11:35 AM

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരം സ്വദേശിനിയായ പതിനേഴുകാരി മരിച്ചു

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി...

Read More >>
റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

May 17, 2024 10:16 AM

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ...

Read More >>
ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും  സ്ക്കൂൾ ഹാളിൽ നടന്നു

May 16, 2024 10:00 PM

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും സ്ക്കൂൾ ഹാളിൽ നടന്നു

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും ...

Read More >>
പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 07:24 PM

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത...

Read More >>
Top Stories