sports

ഒളിംപിക്സിലെ ക്രിക്കറ്റ് ; അനുകൂല നിലപാടുമായി ബിസിസിഐ

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീ...

Read More »

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും

ഐപിഎൽ 14ആം സീസൺ ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ നായകനും ഉപനായകനുമാണ് ആദ്യ കളിയിൽ കൊമ്പുകോർക്കുന്നത്. കോർ ടീമിനെ നിലനിർത്തി ശക്തരായ സ്ക്വാഡുമായി ഇറങ്ങുന്ന മുംബൈയും ലേലത്തിൽ ഉയർന്ന തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ആർസിബിയും തയ്യാറായിക്കഴിഞ്ഞു. ആദ്യ മത്സരങ്ങളിൽ തോറ്റുതുടങ്ങുന്ന പതിവു...

Read More »

ഐപിഎലിൽ കൊവിഡ് കേസുകള്‍ കൂടുന്നു ; ദേവ്ദത്ത് പടിക്കലിന് കൊവിഡ്

ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. ഏറ്റവും അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദേവ്ദത്ത് ക്വാറൻ്റീനിലാണ്. ദേവ്ദത്ത് കളിച്ചില്ലെങ്കിൽ കോലിക്കൊപ്പം അസ്‌ഹറുദ്ദീൻ ആവും ആർസിബിക്കായി ഓപ്പണറാവുക. നിലവിൽ മൂന്നാമത്തെ താരത്തിനാണ് ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന...

Read More »

ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക.

ചെന്നൈ : ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. അതിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എതാനും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും കൊവിഡ് ബാധിച്...

Read More »

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Read More »

ജോഫ്ര ആർച്ചർക്ക് വരുന്ന ഐപിഎൽ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് സൂചന.

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് വരുന്ന ഐപിഎൽ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് സൂചന. ഇന്ത്യൻ പരമ്പരക്കിടെ കൈമുട്ടിനേറ്റ പരുക്കാണ് ജോഫ്രയ്ക്ക് വിനയായിരിക്കുന്നത്. ഇംഗ്ലണ്ട് പേസറുടെ അഭാവം രാജസ്ഥാൻ റോയൽസിന് കടുത്ത തിരിച്ചടിയാവും. രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോഫ്ര ആർച്ചർ. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജോഫ്ര ആർച്ചർ കൈമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി-20 പരമ്പരകളിലൊക്കെ അദ്ദേഹം കളിച്ചത് പരുക്കേറ്റ കൈമുട്ടുമായാണ്. ടി-20ക്കിടെ പരുക...

Read More »

ശ്രേയാസ് അയ്യറിന് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാവും

ഇന്ത്യൻ യുവതാരം ശ്രേയാസ് അയ്യറിന് വരുന്ന ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റ താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് സീസൺ മുഴുവൻ കളത്തിലിറങ്ങാൻ സാധിക്കില്ല. ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസ...

Read More »

പരുക്ക് മൂലം ശ്രേയാസ് അയ്യർ ഏകദിന ടീമിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരുക്കേറ്റ ശ്രേയാസ് അയ്യർ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്തായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് ആദ്യ ചില മത്സരങ്ങൾ കൂടി നഷ്ടമാവും. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയാസിനു പരുക്കേറ്റത്. ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനോ അജിങ്ക്യ രഹാനെയ്ക്കോ ശിഖർ ധവാനോ ആവും ക്യാപ്റ്റൻസി ചുമതല. സ്റ്റീവ് സ്മിത്തിനും സാധ്യതയുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ...

Read More »

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ആദ്യ ഏകദിനം ഇന്ന് അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം. ടെസ്റ്റ് പരമ്പരയും ടി-20 പരമ്പരയും നഷ്ടമായതോടെ ഈ പരമ്പരയെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. അതേസമയം, ഏകദിന പരമ്പര കൂടി സ്വന്തമാക്കി ഒരു തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യം. രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചു. അതുകൊണ്ട് തന്നെ ലോകേഷ് രാഹുൽ കളിക്കുമോ […]

Read More »

ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ; നാലാം മത്സരം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. പ്രതീക്ഷ നിലനിനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോസ് നേടി സ്‌കോര്‍ പിന്തുടര്‍ന്ന ടീം. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് […]

Read More »

More News in sports